ഓണക്കാലത്ത് സപ്ലൈകോയുടെ റിക്കാർഡ് വിൽപ്പന

തിരുവനന്തപുരം | ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ …

ഓണക്കാലത്ത് സപ്ലൈകോയുടെ റിക്കാർഡ് വിൽപ്പന Read More