ജനതികമാറ്റം വന്ന കൊവിഡ്: കര്‍ണാടകയില്‍ ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ
ബംഗളൂരു: യുകെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാവും നിയന്ത്രണങ്ങളുണ്ടാവുയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിലും …
ജനതികമാറ്റം വന്ന കൊവിഡ്: കര്‍ണാടകയില്‍ ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ Read More