ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരം കമ്പനിയുടെ സിംഗപ്പൂരിലെ സെര്‍വറിലെന്ന് ടിക് ടോക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരം കമ്പനിയുടെ സിംഗപ്പൂരിലെ സെര്‍വറുകളിലാണെന്നും ചൈനയ്ക്ക് വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും വ്യക്തമാക്കി ടിക് ടോക്ക് സിഇഒ ഇന്ത്യന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തങ്ങള്‍ ചൈനയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള ഒരു അപേക്ഷയും പ്രോത്സാഹിപ്പിക്കാറില്ലെന്നുമാണ് ടിക് ടോക്ക് …
ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരം കമ്പനിയുടെ സിംഗപ്പൂരിലെ സെര്‍വറിലെന്ന് ടിക് ടോക്ക് Read More