ടിക് ടോക് ദുരന്തം: വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു

ബറേലി: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു. 24 കാരനായ മുര്‍ഷീദ് അഹമ്മദാണ് മരിച്ചത്. മരത്തിന്റെ മുകളില്‍ നിന്ന് ചാടിയ മുര്‍ഷീദ് കല്ലില്‍ തലയിടിച്ച് വീഴുകയും തുടര്‍ന്ന് വെള്ള ത്തില്‍ മുങ്ങി മരിക്കുകയുമായിരുന്നു. വീഡിയോ ചിത്രീകരിക്കുകയായി …

ടിക് ടോക് ദുരന്തം: വീഡിയോ ചിത്രീകരിക്കാന്‍ മരത്തില്‍നിന്ന് കനാലിലേക്കു ചാടിയ യുവാവ് മരിച്ചു Read More