അന്തിമഫലം വൈകിട്ട് 5 മണിയോടെയെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: അന്തിമ തെരഞ്ഞെടുപ്പ് ഫലം 02/05/21 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അറിയാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാത്രിയോടെയായിരിക്കും ഔദ്യോഗികപ്രഖ്യാപനമുണ്ടാകൂയെന്നും മീണ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസവും ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ …
അന്തിമഫലം വൈകിട്ട് 5 മണിയോടെയെന്ന് ടിക്കാറാം മീണ Read More