കടുവയെ കൊന്നശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി
പാലക്കാട്: കടുവയെ കൊന്ന് ഇറച്ചിയും നഖവും എടുത്തശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. 2024 ജനുവരി 16ന് പാലക്കാട് ശിരുവാണിയില്‍ ആണ് സംഭവം. .പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്. രണ്ട് മാസമായി ഇവർ …
കടുവയെ കൊന്നശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി Read More