സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയും കുട്ടികളും സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വിഹരിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ബത്തേരി ബീനാച്ചി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ 03/11/2020 ചൊവ്വാഴ്ച പകല്‍ കടുവയിറങ്ങി. രണ്ടുകൂട്ടികളുമായി തോട്ടത്തിലെത്തിയ കടുവ ഒരു പകല്‍ മുഴുവന്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി. വൈകിട്ടോടെ മദ്ധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുളള ബീനാച്ചി എസ്റ്റേറ്റിലേക്ക് കടന്നു. ദേശീയ പാത …

സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയും കുട്ടികളും സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വിഹരിക്കുന്നു Read More