
റിപ്പോര്‍ട്ട്
വണ്‍വേ പ്രേമം സുന്ദരിയായ ടിക്ടോക് താരത്തിന്റെ ജീവനെടുത്തു, കൊലയ്ക്കുശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ അപകടം തിരിച്ചറിയാനും വൈകി
By ന്യൂസ് ഡെസ്ക്
•
June 30, 2020
ചണ്ഡീഗഡ്: ഹരിയാനയില്‍ സോനിപത്ത് സ്വദേശിനിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ താമസക്കാരന്‍ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി എന്നുസംശയിക്കുന്ന അയല്‍വാസി...
Read full story


