റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്.പനിയും ശരീരവേദനയെയും തുടര്‍ന്ന് മഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ഛിച്ചതിനെ...