കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍
കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ് മരിച്ച തുഷാര്‍. 06/07/21 ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ …
കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍ Read More