തുറമുഖത്തിനു ശേഷം തുരുത്ത്. അനൗൺസ്മെൻറ് ട്രെയിലർ പുറത്ത്

തെക്കേപ്പാട്ട് ഫിലിംസിന്റ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച് ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുരുത്ത്. നിവിൻപോളിയും രാജീവ് രവിയും ഒന്നിച്ച ചിത്രമായ തുറമുഖത്തിന് ശേഷം എടുത്ത ചിത്രമാണ് തുരുത്ത്. ഈ ചിത്രത്തിൻറെ ടൈറ്റിൽ അനൗൺസ്മെൻറ് ട്രെയിലർ പ്രശസ്ത ചലച്ചിത്ര …

തുറമുഖത്തിനു ശേഷം തുരുത്ത്. അനൗൺസ്മെൻറ് ട്രെയിലർ പുറത്ത് Read More