മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി ഒക്ടോബര്‍ 31: ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല്‍ മെര്‍ക്കല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. സന്ദര്‍ശനം ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട അഥിതിക്ക് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ വെച്ച് സ്വീകരണം നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. …
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും Read More