റിപ്പോര്‍ട്ട്

സൂററ്റിൽ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം

By ന്യൂസ് ഡെസ്ക് September 24, 2020
അഹമ്മദാബാദ്: സൂററ്റിലെ ഹാസിറ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച (24/09/ 2020) പുലർച്ച മൂന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം. ജീവാപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. ഒന്നിലധികം സ്ഫോടനങ്ങളെ തുടർന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് അധികൃതർ...
Read full story