ചെന്നൈ ആഗസ്റ്റ് 19: തിരുച്ചിറപ്പള്ളി ജില്ലയില്‍ തുറയൂറിനടുത്ത് എസ്എന്‍ പുതൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. ചരക്ക്വണ്ടി കിണറ്റിലേക്ക് വീണ് എട്ട് പേരാണ് …