കൊച്ചി: വേനല്‍മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 42.00 മീറ്റര്‍ സംഭരണശേഷിയുള്ള മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ (17-05) രാവിലെ ആറ് മണിയോടെ തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. മൂന്ന് ഷട്ടറുകള്‍ 20...
Read full story