ആലപ്പുഴ: ഗതാഗത നിയന്ത്രണം

ആലപ്പുഴ: അര്‍ത്തുങ്കല്‍ റോഡില്‍ തുമ്പോളി മുതല്‍ പൂങ്കാവ് വരെ ഇന്‍റര്‍ലോക്ക് ഇടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ എപ്രില്‍ 26 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗീക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.

ആലപ്പുഴ: ഗതാഗത നിയന്ത്രണം Read More

തുമ്പോളി കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍

ആലപ്പുഴ ഡിസംബര്‍ 18: ആലപ്പുഴ തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് ഡിസംബര്‍ 15നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു സംഭവം. ഗുരുതരമായി …

തുമ്പോളി കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍ Read More