മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവേളയില്‍ ഓഫീസില്‍ ഉണ്ടായില്ല, അനുമതിയില്ലാതെ വിട്ടു നിന്നു, അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി

തിരുവനന്തപുരം: അനുമതിയില്ലാതെ ഓഫീസില്‍ നിന്നും വിട്ടു നിന്ന അസിസ്റ്റന്റ് എഞ്ചിനീയറെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം മാറ്റി. പൂജപ്പുരയിലെ പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മമ്ദയെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് എറണാകുളത്തേയ്ക്കാണ് മാറ്റം. 30/08/22 ചൊവ്വാഴ്ച പൂജപ്പുര ബില്‍ഡിങ് …

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവേളയില്‍ ഓഫീസില്‍ ഉണ്ടായില്ല, അനുമതിയില്ലാതെ വിട്ടു നിന്നു, അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി Read More