ബംഗാളിൽ കോൺഗ്രസിന്റെ ഏക എംഎൽഎയും തൃണമൂലിലേക്ക്

കൊൽക്കത്ത : ബംഗാളിലെ കോൺഗ്രസിന്റെ ഏക എംഎൽഎ ബൈറോൺ ബിശ്വാസ് (ബീഡി ബാരൺ) തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നു. 2023 മാർച്ചിൽ സാഗർദിഘി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃണമൂലിന്റെ ദേബാശിഷ്ബാനർജി യെ പരാജയപ്പെടുത്തിയാണ് ബിശ്വാസ് കോൺഗ്രസിന് നിയമസഭയിലെ ഏക …

ബംഗാളിൽ കോൺഗ്രസിന്റെ ഏക എംഎൽഎയും തൃണമൂലിലേക്ക് Read More