തിരുവനന്തപുരത്ത് 442 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 525 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരം: 2021 ഫെബ്രുവരി 07 തിരുവനന്തപുരത്ത് 442 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 525 പേര്‍ രോഗമുക്തരായി. നിലവില്‍ 4,286 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 358 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 …
തിരുവനന്തപുരത്ത് 442 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 525 പേര്‍ക്കു രോഗമുക്തി Read More