കോണ്‍ഗ്രസില്‍ അസഹിഷ്ണുത: അനില്‍ ആന്റണി രാജിവച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ അസഹിഷ്ണുത ആരോപിച്ചു പാര്‍ട്ടി പദവികള്‍ രാജിവച്ചു. ബിബി.സിയുടെ ”ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍ ” എന്ന ഡോക്യൂമെന്ററിക്കെതിരേ അനില്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം …
കോണ്‍ഗ്രസില്‍ അസഹിഷ്ണുത: അനില്‍ ആന്റണി രാജിവച്ചു Read More