തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനം: സി.പിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം

അടൂർ: ഒരുഭാഗത്ത് വൈരുദ്ധ്യാത്മക ഭൗതികവാദം പറയുന്നവർ ശബരിമലയിലെത്തി കുറിയുംതൊട്ട് കുമ്പിടുന്നത് ശരിയല്ലെന്ന് സി.പിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ അഡ്വ.കെ അനന്തഗോപനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനമുയർന്നത്. ഇത്തരം മേഖലകളിൽ അതുമായി ബന്ധപ്പെട്ട …

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നിയമനം: സി.പിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം Read More