ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 14/09/21 ചൊവ്വാഴ്ച പറഞ്ഞു. ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പുഷ്പാലങ്കാരം മാത്രമല്ല ഉണ്ടായിരുന്നത്. നടപ്പന്തല്‍ ഓഡിറ്റോറിയത്തിന് …