തൃശൂര്‍ എംഎല്‍എയും കളക്ടറും ഇടപെട്ടു; സെറീനയ്ക്കും വേലായുധനും വീടായി
തൃശൂര്‍ : ഇ ടി ടൈസണ്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെയും കരുതലില്‍ സെറീനയ്ക്കും വേലായുധനും സ്വന്തമായത് വീടെന്ന സ്വപ്നം. കയ്പമംഗലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുളിപറമ്പില്‍ സെറീന ഷേക്ക്, 18ാം വാര്‍ഡില്‍ താമസിക്കുന്ന കിളിക്കോട്ട് വേലായുധന്‍ എന്നിവര്‍ക്കാണ് …
തൃശൂര്‍ എംഎല്‍എയും കളക്ടറും ഇടപെട്ടു; സെറീനയ്ക്കും വേലായുധനും വീടായി Read More