ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ പിണറായി സർക്കാർ കച്ചകെട്ടിയിറങ്ങി; രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത
തൃശൂർ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’. ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രധാന വിമർശനം. വിദ്യഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ‘കേരള സർക്കാരിന്റെ വിദ്യാഭ്യാസ കുരുതി’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഈ …
ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ പിണറായി സർക്കാർ കച്ചകെട്ടിയിറങ്ങി; രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത Read More