ക്യാമ്പസുകളിൽ തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിക്കും: മന്ത്രി ആർ ബിന്ദു
തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജ് വജ്രജൂബിലി കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ചു പൊതു കലാലയങ്ങൾ ഉൾപെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തൃപ്രയാർ ശ്രീരാമ ഗവ. …
ക്യാമ്പസുകളിൽ തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിക്കും: മന്ത്രി ആർ ബിന്ദു Read More