സംരക്ഷിക്കേണ്ടവരുടെ ക്രൂരതയ്ക്ക് ഇരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കഥയിലേക്ക് ഒരെണ്ണം കൂടി; മദ്യപിച്ചെത്തിയ പിതാവ് കാലില്‍ തൂക്കിയെറിഞ്ഞു, പൊള്ളലേല്‍പ്പിച്ചു
കൊച്ചി: സംരക്ഷിക്കേണ്ടവരുടെ ക്രൂരതയ്ക്ക് ഇരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കഥയിലേക്ക് ഒരെണ്ണം കൂടി. തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാങ്കുളത്ത് ഏഴുമാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ മര്‍ദിക്കുകയും പൊള്ളിക്കുകയും പരാതി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. …
സംരക്ഷിക്കേണ്ടവരുടെ ക്രൂരതയ്ക്ക് ഇരയാവുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കഥയിലേക്ക് ഒരെണ്ണം കൂടി; മദ്യപിച്ചെത്തിയ പിതാവ് കാലില്‍ തൂക്കിയെറിഞ്ഞു, പൊള്ളലേല്‍പ്പിച്ചു Read More