തൃക്കരിപ്പൂർ അബ്ദുൾ സലാം ഹാജി കൊലക്കേസ്; പ്രതികളുടെ ഇരട്ട ജീവപര്യന്തത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കാസർഗോഡ് : തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസ് പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ഹൈക്കോടതിയാണ് പ്രതികൾക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. അ‍ഞ്ചാം പ്രതിയായ നിമിത്താണ് ഹർജി നൽകിയത്. തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നിമിത്ത് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. …

തൃക്കരിപ്പൂർ അബ്ദുൾ സലാം ഹാജി കൊലക്കേസ്; പ്രതികളുടെ ഇരട്ട ജീവപര്യന്തത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടര്‍ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌ട്രോങ് റൂമുകള്‍, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദങ്ങളുടെ ഒരുക്കങ്ങള്‍ എന്നിവ പരിശോധിച്ചു. ജി.ച്ച്.എസ്.എസ് കുമ്പള, …

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടര്‍ സ്‌ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു Read More

കാസർകോഡ് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് മികച്ച വിജയം

കാസർകോഡ് : ഈ വര്‍ഷത്തെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ ചീമേനിയിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് തിളങ്ങുന്ന നേട്ടം കേരളത്തിലെ  138 എഞ്ചിനീയറിങ് കോളേജുകളില്‍  ഇരുപത്തിയഞ്ചാം സ്ഥാനത്താണ് ഈ കോളേജ്.    കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ കണ്ണൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിന് …

കാസർകോഡ് ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് മികച്ച വിജയം Read More

കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇനി തരിശു രഹിത പഞ്ചായത്ത്

കാസര്‍കോട് : തൃക്കരിപ്പൂരിനെ തരിശുരഹിത പഞ്ചായത്താക്കിയുള്ള  ഔദ്യോഗിക പ്രഖ്യാപനം  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിഡിയോകോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.  കോവിഡ് കാലത്ത് നമ്മുടെ മണ്ണില്‍ കൃഷി ചെയ്ത് കാര്‍ഷിക മേഖലയെ സമ്പന്നമാക്കി നാടിനോടുള്ള വലിയ ഉത്തരവാദിത്വമാണ് നാം ഓരോരുത്തരും …

കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇനി തരിശു രഹിത പഞ്ചായത്ത് Read More