നഗരസഭാ അധ്യക്ഷ സ്ഥാനം : തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ഉമ തോമസ് എം എല്‍ എ

കൊച്ചി | തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എം എല്‍ എയും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസിന്റെ പരാതി. ഇക്കാര്യം …

നഗരസഭാ അധ്യക്ഷ സ്ഥാനം : തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ഉമ തോമസ് എം എല്‍ എ Read More

തൃക്കാക്കരയിൽ ഉമതോമസിന് ലീഡ്

കൊച്ചി:അതിശക്തമായ ത്രികോണ മത്സരം നടന്നു എന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയിൽ യുഡിഎഫിന് 10,017 വോട്ടിന് മുന്നേറ്റം. തൃക്കാക്കര തെരഞ്ഞെടുപ്പിലെ വോട്ട് എണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസിന്റെ ലീഡ് ആറായിരത്തിൽ എത്തി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ വോട്ടിനേക്കാൾ …

തൃക്കാക്കരയിൽ ഉമതോമസിന് ലീഡ് Read More

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ വെള്ളിയാഴ്ച; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി: ജില്ലാ കളക്ടർ

      തൃക്കാക്കര  നിയമസഭ മണ്ഡലത്തിലേക്ക് നടന്ന  ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ച ജൂൺ 3ന് രാവിലെ 8ന് ആരംഭിക്കും. വോട്ടെണ്ണലിനുള്ള   എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.      വെള്ളിയാഴ്ച രാവിലെ 7:30 ന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും …

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ വെള്ളിയാഴ്ച; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി: ജില്ലാ കളക്ടർ Read More

തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തെ കൊറോണ രോഗചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി.

തൃക്കാക്കര : തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തില്‍ 43 അന്തേവാസികള്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഒരു മരണവും രേഖപ്പെടുത്തി. മരിച്ച ആനി ആന്റണിക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. 143 അന്തേവാസികളാണ് ഇവിടെയുള്ളത്. എല്ലാവരും …

തൃക്കാക്കരയിലെ വയോജനകേന്ദ്രമായ കരുണാലയത്തെ കൊറോണ രോഗചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റി. Read More