ന്യൂഡല്‍ഹി| നടന് സല്മാന് ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യ(26) അറസ്റ്റിലായി.ഗുജറാത്തിലെ ബറോഡയില്‍വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന് മാനസിക പ്രശ്നമുണ്ടെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്സ്ആപ്പ്...
Read full story

