ആലപ്പുഴയില്‍ തിങ്കളാഴ്ച മരണമടഞ്ഞ വീട്ടമ്മയുടെ കോവിഡ് ഫലം പോസിറ്റീവ്.

ആലപ്പുഴയില്‍ മാരാരിക്കുളത്ത് മരണമടഞ്ഞ ത്രേസ്യമ്മ(62)യുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി. കാനശ്ശേരില്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. മരണശേഷം പരിശോധിച്ചതിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ കോവിഡ് ബാധിച്ചവര്‍ 1512 പേരാണ്. 822 പേര്‍ രോഗവിമുക്തരായി. …

ആലപ്പുഴയില്‍ തിങ്കളാഴ്ച മരണമടഞ്ഞ വീട്ടമ്മയുടെ കോവിഡ് ഫലം പോസിറ്റീവ്. Read More