കൊല്ലം ജില്ലയില്‍ സ്രവ പരിശോധന ഊര്‍ജിതമാക്കി ത്രീ സീറോ പദ്ധതി
കൊല്ലം: തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, പ്രവര്‍ത്തകര്‍, പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ത്രീ സീറോ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത. സീറോ വ്യാപനം, …
കൊല്ലം ജില്ലയില്‍ സ്രവ പരിശോധന ഊര്‍ജിതമാക്കി ത്രീ സീറോ പദ്ധതി Read More