കോവിഡ് വ്യാപനം തടയാന്‍ ത്രിതല ലോക്ക്ഡൗണിനൊരുങ്ങി ബ്രിട്ടണ്‍

ലണ്ടന്‍: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുളള ശ്രമത്തിന്‍റെ ഭാഗമായി. ത്രിതല ലോക്ക് ഡൗണ്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ ബ്രിട്ടണ്‍ ഒരുങ്ങുന്നു. നിയന്ത്രണങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം കുറവുളള മേഖലകളില്‍ ഒന്നാമത്തെ വിഭാഗത്തില്‍ …

കോവിഡ് വ്യാപനം തടയാന്‍ ത്രിതല ലോക്ക്ഡൗണിനൊരുങ്ങി ബ്രിട്ടണ്‍ Read More