.പിലിഭിത്: ഉത്തർപ്രദേശിലെ പിലിഭിത്തില്‍ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. പഞ്ചാബിലെ ഗുരുദാസ്പുരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ചവരാണു കൊല്ലപ്പെട്ട തീവ്രവാദികള്‍. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെസെഡ്‌എഫ്) സംഘടനയില്‍പ്പെട്ട വാരീന്ദർ സിംഗ് (23), ഗുർവിന്ദർ സിംഗ് (25), ജഷാൻപ്രീത് സിംഗ്...
Read full story