ചൈനയിൽ ഉദിച്ചത് ഒരേ സമയം മൂന്ന് സൂര്യന്മാർ
ബീജിംഗ്: ചൈനീസ് നഗരമായ മോഹെയിലെ ആളുകൾ കഴിഞ്ഞ ദിവസം ഒരു ആകാശ ദൃശ്യം കണ്ട് അമ്പരന്നു. ആകാശത്ത് മൂന്ന് സൂര്യൻമാർ. ഒരു പ്രധാന സൂര്യനും ഇടത്തും വലത്തും തുല്യ അകലത്തിൽ രണ്ട് കുഞ്ഞ് സൂര്യൻമാരും. രാവിലെ 6.30 മുതൽ 9.30 വരെ …
ചൈനയിൽ ഉദിച്ചത് ഒരേ സമയം മൂന്ന് സൂര്യന്മാർ Read More