തെരുവുനായ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു
ആലപ്പുഴ: ഹരിപ്പാട്ട് തെരുവുനായ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. വെട്ടുവേനി വഞ്ചിപ്പറമ്പിൽ ജലജയുടെ ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്. വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്ത്രണ്ടോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. മീര ആലപ്പുഴ …
തെരുവുനായ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു Read More