തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ യാർഡ് വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ റെയിൽവെ മന്ത്രി വി അബ്ദുറഹിമാന് നിവേദനം നൽകി. ഗുരുവായൂരില്‍ റെയില്‍വേയുടെ വികസനം മുന്നോട്ട് പോകണമെങ്കില്‍ യാര്‍ഡ് വികസനം അനിവാര്യമാണ്. പാതിവഴിയില്‍ നിര്‍മാണം നിലച്ച...
Read full story