കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു
കോഴിക്കോട്| കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. കുട്ടി കയത്തില്‍പെട്ടു നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ …
കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചു Read More