റിപ്പോര്‍ട്ട്
എറണാകുളം: റിഫൈനറിക്ക് സമീപമുള്ള താത്കാലിക ചികിത്സാ കേന്ദ്രം പുത്തൻ മാതൃക: സഞ്ജയ് ഖന്ന
By ന്യൂസ് ഡെസ്ക്
•
May 14, 2021
എറണാകുളം: കൊച്ചി റിഫൈനറിക്ക് സമീപം സജ്ജമാക്കിയിരിക്കുന്ന താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഓക്സിജൻ കിടക്കകളുടെ എണ്ണം 1500 ആയി ഉയർത്താൻ സാധിക്കുമെന്ന് കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന അറിയിച്ചു. റിഫൈനറിയുടെ സഹകരണത്തോടെ സജ്ജമാക്കിയ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച...
Read full story

