തിരുവനന്തപുരം: സൗജന്യ പരിശീലനം
അറിയിപ്പുകള്‍

തിരുവനന്തപുരം: സൗജന്യ പരിശീലനം

By ന്യൂസ് ഡെസ്ക് September 16, 2021
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനത്തിന് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000...
Read full story
ന്യൂ ഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി കോവിഡ് രോഗബാധിതരായവര്‍ 36,500ല്‍ താഴെയാണ് (36,470). മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിനകോവിഡ് സംഖ്യയാണ് ഇത്. 2020 ജൂലൈ 18ന് പുതിയ കോവിഡ് കേസുകള്‍...
Read full story