കൊ​ച്ചി: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ബാ​ർ കൗ​ൺ​സി​ലി​ന്‍റെ മൂ​ന്നം​ഗ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് വി​ഷ​യം പ​രി​ശോ​ധി​ക്കു​ക. ആ​ന്‍റ​ണി രാ​ജു​വി​നും...