പാലക്കാട്: കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് ജനുവരി 25 ന്
പാലക്കാട്: കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നീ ത്രിതല സംഘടന സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 25 ന് നടക്കും. ജനുവരി ഏഴ് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ്. ജനുവരി 16 മുതല്‍ 21 വരെ എ.ഡി.എസ് തിരഞ്ഞെടുപ്പും നടക്കും. വരണാധികാരി, …
പാലക്കാട്: കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് ജനുവരി 25 ന് Read More