ഇ​ല​ക്ട്രി​ക് ഷോ​ർട്ട് സ​ർ​ക്യൂ​ട്ട് : മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം

മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തിനു കാ​ര​ണ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​വി ഡ്യൂ​ട്ടി കേ​ബി​ളു​ക​ളി​ൽനി​ന്നും പാ​ന​ലു​ക​ളി​ൽനി​ന്നു​മാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ …

ഇ​ല​ക്ട്രി​ക് ഷോ​ർട്ട് സ​ർ​ക്യൂ​ട്ട് : മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം Read More

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് : നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് ഇ.ഡി

കൊച്ചി| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യത് ഇഡി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും രേഖകളൊന്നും ഹാജരാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു …

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് : നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് ഇ.ഡി Read More

കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് ഇന്ന് (ജൂൺ 6)പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി| ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് 2025 ജൂൺ 6 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ട്രെയിന്‍ …

കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് ഇന്ന് (ജൂൺ 6)പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More

സാക്ഷരതാപരീക്ഷ -‘മികവുത്സവം’ നവംബർ 7 മുതൽ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ-‘മികവുത്സവം’ ഈ മാസം 7 മുതൽ 14 വരെ നടക്കും. സംസ്ഥാനത്താകെ 25,357 പേർ പരീക്ഷയെഴുതും. ഏറ്റവും മുതിർന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാൽ പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി …

സാക്ഷരതാപരീക്ഷ -‘മികവുത്സവം’ നവംബർ 7 മുതൽ Read More