പത്തനംതിട്ട: കന്നുകാലി-മുട്ടക്കോഴി പരിപാലന പരിശീലനം പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട: കന്നുകാലി വളര്‍ത്തലും മൃഗസംരക്ഷണവും ലാഭകരമാക്കാനും കര്‍ഷകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ശാസ്ത്രീയമായ കന്നുകാലി …

പത്തനംതിട്ട: കന്നുകാലി-മുട്ടക്കോഴി പരിപാലന പരിശീലനം പരിപാടി സംഘടിപ്പിച്ചു Read More