സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

റിയാദ്: സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. സ്വദേശി കുടുംബത്തിലെ മൂന്നു മുതല്‍ എട്ടു വരെ വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. സൗദി ജിസാനിലെ അബൂഅരീഷില്‍ 2-1 – …

സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു Read More