കോ​വ​ളം ബീ​ച്ചി​ൽ റ​ഷ്യ​ന്‍ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് . കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് …

കോ​വ​ളം ബീ​ച്ചി​ൽ റ​ഷ്യ​ന്‍ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റു Read More

മൂന്നാറില്‍ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി | മൂന്നാറില്‍ മുംബൈ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സാണ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ …

മൂന്നാറില്‍ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു Read More

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം

ഹാരിസ് ബര്‍ഗ്|അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. സെപ്തംബർ 17 ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. …

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം Read More

വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്ക് മോഷ്ടിച്ചു

കോഴിക്കോട്: പട്ടാപ്പകല്‍ ബൈക്ക് മോൽ്ടിച്ച് കുട്ടികൾ . അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഓ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ബൈക്ക് ഉടമ മുക്കം …

വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്നംഗസംഘം ബൈക്ക് മോഷ്ടിച്ചു Read More

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ട്രാൻസ്‌ജെൻഡർ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. എന്നാല്‍, ഭാവിയില്‍ ‌ട്രാൻസ്ജെൻഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാർക്കുന്നതിനുള്ള നാല് …

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ്

.കോഴിക്കോട് : മുനമ്പത്തേത് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണെന്ന് ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ്. വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും അതിനാല്‍ വില്‍ക്കാന്‍ അധികാരമുണ്ടെന്നും കോളജ് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.കമ്മീഷന്‍ ഹിയറിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കോളജ് അധികൃതര്‍ …

മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ് Read More

മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന.

​ഗാസയിലെ ഭരണത്തലവന്‍ റൗഹി മുഷ്താഹ, സമേഹ് അല്‍ സിറാജ്, സമേഹ് ഔദേ എന്നീ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന അവകാശപ്പെടുന്നു. . വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ താവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് റൗഹി മുഷ്താഹ കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഹമാസ് ഇതുവരെ ഔദ്യോഗികമായി …

മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന. Read More

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു.

പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു. Read More

കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു.

ദുബയ്: കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ കുവൈത്തിലാണ് മരിച്ചത്. 51 വയസ് ആയിരുന്നു. മുബാറകിയയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അഷ്‌റഫ്. കൊവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാദാപുരം കുനിയില്‍ സ്വദേശി …

കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. Read More

കൊറോണ: വ്യാജപ്രചാരണത്തിന് 3 പേര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍ ഫെബ്രുവരി 1: കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വെള്ളിയാഴ്ച …

കൊറോണ: വ്യാജപ്രചാരണത്തിന് 3 പേര്‍ക്കെതിരെ കേസ് Read More