റിപ്പോര്‍ട്ട്

യോഗിയെ കൊല്ലുമെന്ന് ഭീഷണി, യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് April 25, 2023
ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് യോഗിക്കെതിരെ വധഭീഷണി മുഴക്കിയത്. റിഹാന്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. റിഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണ്‍ ചെയ്തതിനു...
Read full story