മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളികമന്റ് : കന്യാസ്ത്രീക്കെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്. ടീന നിലവില്‍ സിഎംസി സഭാംഗമല്ല. കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ …
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളികമന്റ് : കന്യാസ്ത്രീക്കെതിരെ പോലീസ് കേസെടുത്തു Read More