യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ് പിടിയില്‍
തിരുനെല്ലി: തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം .പ്രതിയെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി വെളളറ കോളനിയിലെ സുധീഷിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് …
യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ് പിടിയില്‍ Read More