തിരുവനന്തപുരം: തൊഴിലുറപ്പ് : കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കും

June 15, 2021

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ 2022 മാർച്ച് 31 വരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പാർശ്വവൽകൃത …