മോസ്‌കോ: സര്‍ക്കാര്‍ വിമര്‍ശകനായ അലക്സി നവാല്‍നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയില്‍ ജനങ്ങള്‍ വ്യാപകമായി തെരുവിലിറങ്ങി. 3,000ലേറെ പേരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ വന്‍തോതില്‍ പോലീസ് വിന്യാസം നടത്തിയിട്ടുണ്ട് സര്‍ക്കാര്‍.ജര്‍മനിയില്‍ നിന്ന്...
Read full story